ബി.കെ.എസ്.എഫ് മാപ്പിളപ്പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ഈ​ദു​ൽ ആ​ദ്ഹ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ഇ​ശ​ൽ മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഡെ​ൽ​സ മ​രി​യ ജോ​ജി ഒ​ന്നാം സ്ഥാ​ന​വും ആ​ദ്യ ഷി​ജു ര​ണ്ടാം സ്ഥാ​ന​വും ല​ന ഷി​റി​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷ​ഫീ​ൽ പാ​റ​ക്ക​ട്ട, താ​ഹി​റ മു​സ്​​ത​ഫ, അ​ബ്​​ദു​ൽ ഹ​ക്കീം എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

Tags:    
News Summary - BKSF Mappilappattu competition winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.