ബി.​കെ.​എ​സ്.​എ​ഫ് ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം 29ന്

​മ​നാ​മ: ബ​ഹ്റൈ​നി​ലെ സേ​വ​ന കൂ​ട്ടാ​യ്മ​യാ​യ ബി.​കെ.​എ​സ്.​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്റൈ​ൻ 52ാമ​ത് നാ​ഷ​ന​ൽ ഡേ, ​ക്രി​സ്മ​സ്, പു​തു​വ​ത്സാ​രാ​ഘോ​ഷം 2023 മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു മ​ണി​ക്ക് വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്തു​മെ​ന്ന് ബി.​കെ.​എ​സ്.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഏ​റ്റ​വും ന​ല്ല ക​രോ​ൾ സം​ഘ​ത്തി​നു​ള്ള മ​ത്സ​രം,കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ, ഒ​ട്ട​ന​വ​ധി സ​മ്മാ​ന​ങ്ങ​ൾ, ഭ​ക്ഷ​ണം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു. ക​രോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 33780699 ന​മ്പ​റി​ൽ വി​ളി​ച്ച് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

Tags:    
News Summary - BKSF Christmas-New Year Celebration on 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT
access_time 2024-06-01 06:51 GMT