കേരളീയ സമാജം സമാഹരിച്ച രണ്ടാംഘട്ട ദുരിതാശ്വാസ സാമഗ്രികൾ അംബാസഡർ എസിൻ കാക്കിലിന് കൈമാറുന്നു
Posted On
date_range Updated On
date_range ബി.കെ.എസ് രണ്ടാം ഘട്ട സഹായം നൽകി
മനാമ: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് ബഹ്റൈൻ കേരളീയ സമാജം സമാഹരിച്ച രണ്ടാംഘട്ട ദുരിതാശ്വാസ സാമഗ്രികൾ കൈമാറി.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, അസി. സെക്രട്ടറി വർഗീസ് ജോർജ്, സോജൻ എന്നിവർ ചേർന്ന് തുർക്കിയ എംബസിയിൽ എത്തിയാണ് അംബാസഡർ എസിൻ കാക്കിലിന് സഹായം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.