കേരളീയസമാജത്തിൽ നടന്ന ഘോഷയാത്ര മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ബഹ്റൈൻ ഫുഡ് ലവേഴ്സ് ടീം
Posted On
date_range Updated On
date_range ബി.കെ.എസ് ഓണാഘോഷം; ഫുഡ് ലവേഴ്സിന് ഘോഷയാത്രയിൽ രണ്ടാം സമ്മാനം
മനാമ: ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലവേഴ്സ് (ബി.എഫ്.എൽ) ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ഘോഷയാത്ര മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഏറ്റവും മികച്ച കഥാപാത്രത്തിനുള്ള (ഓണപ്പൊട്ടൻ ദിനേശ് ചോമ്പാല) സമ്മാനവും ലഭിച്ചു.
സമാജത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ മഹാരുചിമേളയിൽ ഏറ്റവും മനോഹരമായ സ്റ്റാളിനുള്ള ഒന്നാം സമ്മാനവും ബഹ്റൈൻ ഫുഡ് ലവേഴ്സിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.