Posted On
date_range Updated On
date_range ബി.കെ.എസ് -ഡി.സി ബുക് ഫെസ്റ്റ് സമാപനം ഇന്ന്; ലെനയുമായി മുഖാമുഖം
മനാമ: ബി.കെ.എസ് -ഡി.സി ബുക് ഫെസ്റ്റിന്റെ സമാപന ദിവസമായ ശനിയാഴ്ച വൈകുന്നേരം എട്ടിന് പ്രശസ്ത സിനിമാതാരവും എഴുത്തുകാരിയുമായ ലെന ബഹ്റൈൻ കേരളീയ സമാജത്തിലെത്തും.
തുടർന്ന് നടക്കുന്ന മുഖാമുഖത്തിൽ ലെന സദസ്സുമായി സംവദിക്കും. ബുക് ഫെസ്റ്റ് സമാപന ദിവസം പ്രത്യേകം ഡിസ്കൗണ്ട് ഉണ്ടായിരിക്കുമെന്ന് ഡി.സി ബുക്സ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.