Posted On
date_range Updated On
date_range ബൈക്ക് അഭ്യാസം: നടപടിയെടുക്കും
മനാമ: പൊതുനിരത്തിൽ ബൈക്ക് അഭ്യാസം നടത്തിയതിന്റെ വിഡിയോ പ്രചരിച്ച പശ്ചാത്തലത്തിൽ പ്രതികൾക്കായി അന്വേഷണം നടത്തുന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു. ബൈക്ക് യാത്രക്കാരുടെയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയുയർത്തുന്ന രീതിയിലായിരുന്നു അഭ്യാസം. അഭ്യാസം നടത്തിയ സംഘത്തെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.