Posted On
date_range Updated On
date_range ഫ്ലെക്സി സേവിങ്സുമായി ബിയോൺ മണി
മനാമ: ബിയോൺ ഗ്രൂപ്പിന്റെ ഭാഗമായ ബിയോൺ മണി, പ്രമുഖ ബാങ്കായ എസ്ഐസിഒയുമായി സഹകരിച്ച് ഫ്ലെക്സി സേവിങ്സ് അവതരിപ്പിച്ചു. ബിയോൺ മണി ക്ലാസിക്, പ്ലാറ്റിനം കാർഡ് ഉടമകൾക്ക് ഫ്ലെക്സി സേവിങ്സ് ലഭ്യമാകും. ഉപഭോക്താക്കൾക്ക് 20 ദീനാർ മുതൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. നിക്ഷേപങ്ങൾക്ക് അനുസരിച്ച് ആകർഷകമായ വരുമാനം നേടാം. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കുകയും ചെയ്യാം. വരുമാനം ദിവസേന ക്രെഡിറ്റ് ചെയ്യുകയും ഓരോ മാസാവസാനവും നൽകുകയും ചെയ്യും. ഹ്രസ്വകാല നിക്ഷേപങ്ങൾക്കുപോലും ഉയർന്ന റിട്ടേൺ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.