ബഹ്റൈനിൽ ഇടിയും മഴയും

മനാമ: ബഹ്റൈനിൽ ശക്തമായ ഇടിയോട് കൂടിയ മഴ പെയ്തു. രാവിലെ മുതൽ വ്യാപകമായ പൊടിക്കാറ്റും വീശിയിരുന്നു. കാഴ്ചയെ മറക്കുന്ന രീതിയിൽ കാറ്റ് വീശിയതിനാൽ പലയിടത്തും വാഹന ഗതാഗതത്തെയും ബാധിച്ചു.

വേനൽ കഴിഞ്ഞ് ശൈത്യകാലം വരുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരത്തിലുള്ള പൊടിക്കാറ്റും മഴയും ഉണ്ടാകുന്നത്. ദിവസങ്ങൾക്ക് മുെമ്പ ചില ഭാഗങ്ങളിൽ ചെറിയ രീതിയിൽ മഴ പെയ്ത് തുടങ്ങിയിരുന്നു.
Tags:    
News Summary - Behrin Rain -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.