കർണാടക കൾച്ചറൽ ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ മുഹറഖ്
കോർണിഷ് തീരത്ത് നടത്തിയ ശുചീകരണം
Posted On
date_range Updated On
date_range കടൽതീരം വൃത്തിയാക്കി
മനാമ: കർണാടക കൾച്ചറൽ ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ മുഹറഖ് കോർണിഷ് തീരത്ത് ശുചീകരണ കാമ്പയിൻ നടത്തി. കെ.സി.എഫ് പ്രസിഡന്റ് വിട്ടൽ ജമാലുദ്ദീൻ, ജനറൽ സെക്രട്ടറി ഹാരിസ് സംപ്യ, ട്രഷറർ സൂഫജ സുള്ള്യ, കെ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ കാബിനറ്റ് ലീഷർ ബഷീർ കാർലേ, നോർത്ത് സോൺ നേതാക്കളായ ഹനുഫ മുസ്ലിയാർ, സുഹൈൽ, ഇബ്രാഹിം സാദി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.