ബി.ഡി.കെ അംഗങ്ങൾക്ക് ആദരവ് നൽകുന്നു
Posted On
date_range Updated On
date_range ആദരവിന്റെ നിറവിൽ ബി.ഡി.കെ ബഹ്റൈൻ
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ രക്തദാനരംഗത്ത് ചെയ്തുവരുന്ന പിന്തുണക്ക് അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷലിസ്റ്റ് കാർഡിയാക് സെന്ററിന്റെ ആദരവ് ബ്രിഗേഡിയർ ഡോ. ഫഹദ് ഖലീഫ അൽ ഖലീഫ കൈമാറി. ബി.ഡി.കെ ബഹ്റൈൻ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് റോജി ജോൺ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ എന്നിവർക്ക് ബി.ഡി.കെ ബഹ്റൈൻ രക്തദാന രംഗത്ത് നടത്തിവരുന്ന സന്നദ്ധ സേവനങ്ങൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.