ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ സഹായം കൈമാറുന്നു
Posted On
date_range Updated On
date_range ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ സഹായം കൈമാറി
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) യുടെ കുടുംബാംഗത്തിന് നാട്ടിൽ അത്യാവശ്യമായ ചികിത്സക്കായി ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ സഹായം കൈമാറി.
ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ സമാഹരിച്ച 2.5 ലക്ഷം രൂപ ചെയർമാൻ കെ.ടി. സലിം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ടി.ജെ. ഗിരീഷ് എന്നിവർ ബി.ഡി.കെ സംസ്ഥാന ട്രഷറർ ജിനു ജോസഫിന് കൈമാറുകയായിരുന്നു. പ്രസ്തുത ഉദ്യമത്തിൽ പങ്കാളികളായവർക്ക് ബി.ഡി.കെ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.