ബി.ഡി.എഫ് സംയുക്ത പരിശീലനത്തിനു തുടക്കം കുറിച്ചപ്പോൾ
മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) നിയോൺ ഡിഫൻഡർ സംയുക്ത അഭ്യാസത്തിന് തുടക്കംകുറിച്ചു. ബി.ഡി.എഫ്, ആഭ്യന്തര മന്ത്രാലയം, യു.എസ് സെൻട്രൽ ഫോഴ്സ് എന്നിവയാണ് പരിശീലനത്തിൽ പെങ്കടുക്കുന്നത്. പരിചയസമ്പത്ത് കൈമാറുക, സേനയുടെ കാര്യശേഷി വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
സൈനിക പരിശീലനം, നാവിക പരിശീലനം, വിവിധ യുദ്ധപരിശീലനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സംയുക്ത പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.