ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ റോ​യ​ൽ മി​ലി​ട്ട​റി ഫോ​ഴ്​​സ്​ സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ റോ​യ​ൽ മി​ലി​ട്ട​റി ഫോ​ഴ്​​സ്​ സ​ന്ദ​ർ​ശി​ച്ചു.

ഫോ​ഴ്​​സി​‍െൻറ ന​വീ​ക​ര​ണ​വും സ​ന്ന​ദ്ധ​ത​യും ഉ​റ​പ്പു​വ​രു​ത്തി​യ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​‍െൻറ സു​ര​ക്ഷ​യും പ്ര​തി​രോ​ധ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - BDF Commander visits Royal Military Force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.