ബൈ​റൂ​തി​ലെ ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​രെ ഡ​മ​സ്​​ക​സി​ലെ ബ​ഹ്​​റൈ​ൻ ഷ​ർ​ഷെ ദ​ഫേ അ​ലി അ​ൽ മ​ഹ്​​മൂ​ദ്​ സ​ന്ദ​ർ​ശി​ക്കു​ന്നു

ബൈ​റൂ​ത്​ സ്​ഫോടനം: ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി

മ​നാ​മ: ബൈ​റൂ​തി​ലെ ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​രെ ഡ​മ​സ്​​ക​സി​ലെ ബ​ഹ്​​റൈ​ൻ ഷ​ർ​ഷെ ദ​ഫേ അ​ലി അ​ൽ മ​ഹ്​​മൂ​ദ്​ സ​ന്ദ​ർ​ശി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൗ​ര​ന്മാ​ർ​ക്ക്​ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. സ്​​ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ സി​റി​യ​യി​ലേ​ക്കു​ള്ള യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​െൻറ പ്ര​ത്യേ​ക പ്ര​തി​നി​ധി ഡോ. ​ഖ​വ്​​ല മാ​ത്ത​റി​നെ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. എ​ത്ര​യും വേ​ഗം സു​ഖം​പ്രാ​പി​ക്ക​െ​ട്ട​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.ടി.​വി പ​ര​മ്പ​ര ഷൂ​ട്ട്​ ചെ​യ്യു​ന്ന​തി​ന്​ ബൈ​റൂ​തി​ലു​ള്ള ബ​ഹ്​​റൈ​ൻ സം​ഘ​ത്തെ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.