Posted On
date_range Updated On
date_range ബഹ്റൈൻ സഹായം തുർക്കിയയിലെത്തി
മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിൽ ഭൂകമ്പ ദുരിതബാധിതർക്കായി സമാഹരിച്ച സഹായപദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ ദിവസം തുർക്കിയയിലെത്തി. ഡി.എച്ച്.എൽ കാർഗോ വിമാനത്തിലാണ് ആദ്യഘട്ട സഹായം എത്തിച്ചത്. സഹകരിച്ച മുഴുവനാളുകൾക്കും ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.