Posted On
date_range Updated On
date_range ബഹ്റൈൻ ഹാജിമാർ അറഫയിൽ സമ്മേളിച്ചു
മനാമ: ബഹ്റൈനിൽനിന്നുളള ഹജ്ജ് തീർഥാടകർ അറഫയിലെ കർമങ്ങൾ പൂർത്തിയാക്കിയതായി ബഹ്റൈൻ ഹജ്ജ് മിഷൻ അറിയിച്ചു. ചെറിയ സംഘങ്ങളായാണ് മിനയിൽ നിന്നും അറഫയിലേക്ക് ഹജ്ജ് തീർഥാടകരെ എത്തിച്ചത്. നമസ്കാരം, പ്രാർഥന, ഖുർആൻ പാരായണം എന്നിവയിൽ അസ്തമയം വരെ അറഫയിൽ കഴിച്ചുകൂട്ടിയ ശേഷമാണ് ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങിയത്. ബഹ്ൈറനിൽ നിന്നുള്ള മുഴുവൻ തീർഥാടകരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.