Posted On
date_range Updated On
date_range ഇ.പി. ജയരാജനെ സന്ദർശിച്ച് ബഹ്റൈൻ നവകേരള അംഗങ്ങൾ
മനാമ: ഹ്രസ്വ സന്ദർശനത്തിന് ബഹ്റൈനിലെത്തിയ മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ ബഹ്റൈൻ നവകേരള കോഓഡിനേഷൻ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു, ലോക കേരളസഭ അംഗം ഷാജി മൂതല, സെക്രട്ടറി എ.കെ. സുഹൈൽ, കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ കരുവാന്നൂർ, അസീസ് ഏഴംകുളം, ശ്രീജിത്ത് ആവള, പ്രശാന്ത് മാണിയത്ത്, ശാന്തി പ്രശാന്ത് എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.