ഇന്ത്യന് അംബാസഡര് ബഹ്റൈന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന് റാശിദ് അല് സയാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ബഹ്റൈന് വിദേശകാര്യ മന്ത്രിയും ഇന്ത്യന് അംബാസഡറും കൂടിക്കാഴ്ച നടത്തി
മനാമ: ഇന്ത്യന് അംബാസഡര് വിനോദ് കെ. ജേക്കബും ബഹ്റൈന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന് റാശിദ് അല് സയാനിയും കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ ബഹ്റൈന്- ഇന്ത്യ ബന്ധം ഇരുവരും അവലോകനം ചെയ്തു.
ഇരു രാജ്യങ്ങൾക്കും പരസ്പര താല്പര്യമുള്ള കാര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളില് ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള മാര്ഗങ്ങളെക്കുറിച്ചും ചര്ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.