കു​ഞ്ഞ​ബ്​​ദു​ല്ല

ബഹ്​റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മ​നാ​മ: ര​ണ്ടാ​ഴ്​​ച മു​മ്പ്​ നാ​ട്ടി​ലേ​ക്ക്​ പോ​യ ബ​ഹ്​​റൈ​ൻ പ്ര​വാ​സി നി​ര്യാ​ത​നാ​യി. കോ​ഴി​േ​ക്കാ​ട്​ തി​രു​വ​ള്ളൂ​ർ കൊ​യി​ലോ​ത്ത് താ​ഴ​കു​നി കെ.​ടി.​കെ കു​ഞ്ഞ​ബ്​​ദു​ല്ല (52) ആ​ണ്​ മ​രി​ച്ച​ത്.

മു​ഹ​റ​ഖി​ൽ ടാ​ക്​​സി ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹം ചി​കി​ത്സാ​ർ​ഥ​മാ​ണ്​ നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്. ഭാ​ര്യ: ആ​ഷി​ഫ. മ​ക്ക​ൾ: നാ​ഫി​ൽ, നി​യാ​ൽ, ന​ഹ​ല ഫാ​ത്തി​മ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT