Posted On
date_range Updated On
date_range വനുവാട്ടുവുമായി നയതന്ത്രബന്ധം സ്ഥാപിച്ച് ബഹ്റൈൻ
മനാമ: വനുവാട്ടുവുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രസ്താവനയിൽ ബഹ്റൈൻ ഒപ്പുവെച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിൽ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, സാംസ്കാരിക മേഖലകളിൽ സഹകരിക്കുന്നതിനാണ് കരാറിൽ ഒപ്പുവെച്ചത്. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തെ വനുവാട്ടു സ്ഥിരം പ്രതിനിധി ഓഡോ തീഫിയും ബഹ്റൈൻ യു.എൻ സ്ഥിരം പ്രതിനിധി ജമാൽ ഫൈറൂസ് അൽ റുവൈഇയുമാണ് കരാറിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.