Posted On
date_range Updated On
date_range കുത്തിവെപ്പെടുത്തവർക്ക് ക്വാറൻറീൻ ഒഴിവാക്കി ബഹ്റൈനും യു.എ.ഇയും
മനാമ: കോവിഡ് -19 പ്രതിരോധ കുത്തിവെപ്പെടുത്തവർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ സുരക്ഷിത പാതയൊരുക്കി ബഹ്റൈനും യു.എ.ഇ.യും.
ഇൗദ് മുതൽ ഇത് പ്രാബല്യത്തിൽ വരും. യാത്രക്കാർക്ക് എത്തുന്ന രാജ്യത്ത് ക്വാറൻറീൻ ഒഴിവാക്കും. രുരാജ്യങ്ങളിലെയും പൗരൻമാർക്കും പ്രവാസികൾക്കും അതത് രാജ്യങ്ങളിലെ മൊബൈൽ ആപ്പിലുള്ള സർട്ടിഫിക്കറ്റ് കാണിച്ചാൽ ഇളവ് ലഭിക്കും.കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് ഇളവിന് അർഹത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.