Posted On
date_range Updated On
date_range സമസ്ത ബഹ്റൈൻ ദേശീയദിനാഘോഷ പരിപാടികൾ
മനാമ: സമസ്ത ബഹ്റൈൻ ദേശീയദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 3.30ന് സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ കാപിറ്റൽ കമ്യൂണിറ്റീസ് സെന്ററുമായി സഹകരിച്ച് ആഘോഷ പരിപാടികൾ നടത്തും.
ശനിയാഴ്ച സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ ഷിഫ അൽജസീറ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. സമസ്തയുടെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും ദേശീയദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പരിപാടികളിൽ ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് ഖറാത്തയും മറ്റു ബഹ്റൈൻ സ്വദേശി പൗരന്മാരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.