എൽ.എം.ആർ.എ നടത്തിയ
പരിശോധന
Posted On
date_range Updated On
date_range ബഹ്റൈന്; എല്ലാ ഗവർണറേറ്റുകളിലും എൽ.എം.ആർ.എ പരിശോധന
മനാമ: രാജ്യത്തെ നാല് ഗവർണറേറ്റുകളിലും എൽ.എം.ആർ.എ പരിശോധന.വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച ഏതാനും പേരെ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.lmra.gov.bhൽ റിപ്പോർട്ട് ചെയ്യാം. അതോറിറ്റിയുടെ കാൾസെന്റർ 17506055ലേക്ക് വിളിച്ചും നിയമലംഘനങ്ങൾ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.