ബഹ്റൈൻ കരുവന്നൂർ കുടുംബം ലോഗോ പ്രകാശനം
Posted On
date_range Updated On
date_range ബഹ്റൈൻ കരുവന്നൂർ കുടുംബം ലോഗോ പ്രകാശനം
മനാമ: ബഹ്റൈൻ കരുവന്നൂരിന്റെ (ബി.ബി.കെ) ലോഗോ പ്രകാശനം നടിയും എഴുത്തുകാരിയുമായ ജയ മേനോൻ നിർവഹിച്ചു. ചടങ്ങിൽ ഷാജഹാൻ കരുവന്നൂർ, അനൂപ് അഷറഫ്, സിബി എം.പി, ബിന്ധ്യ രാജേന്ദ്രൻ, ശ്രീനിവാസൻ കെ.വി, ബഷീർ തറയിൽ, രാജേന്ദ്രൻ കാരണയിൽ, രഘുനാഥ് കെ.സി, ഹാരിസ് കെ.എ, അഭയ് സി.വി, സബീൽ സലിം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.