ബഹ്റൈൻ ജെ.സി.സി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം
Posted On
date_range Updated On
date_range ബഹ്റൈൻ ജെ.സി.സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: ജനതാ കൾചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ സിറ്റി ഹാളിൽ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച പരിപാടി പ്രസിഡന്റ് നജീബ് കടലായി ഉത്ഘാടനം ചെയ്തു. മനോജ് വടകര അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നികേഷ് വരാപ്രത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പവിത്രൻ കള്ളിയിൽ, ദിനേശൻ അരീക്കൽ, വി.പി ഷൈജു, ടി.പി വിനോദൻ, മനോജ് ഓർക്കാട്ടേരി തുടങ്ങിയവർ സംസാരിച്ചു. ജയപ്രകാശ്, സുബീഷ്, യു.പി സുരേഷ് എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.