Posted On
date_range Updated On
date_range അഭിനന്ദിെൻറ മോചനം: െഎ.വൈ.സി.സി മധുരവിതരണം നടത്തി
മനാമ: വിങ് കമാൻഡർ അഭിനന്ദ് വർത്തമാൻ മോചിപ്പിക്കപ്പെടുകയും ഇന്ത്യൻ മണ്ണിൽ എത്തുകയും ചെയ്തതിെൻറ സന്തോഷത്തിൽ, ഐ.വൈ.സി.സി പ്രവർത്തകർ മധുരവിതരണം നടത്തി. ഐ.വൈ. സി.സി ദേശിയ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ദേശിയ പ്രസിഡൻറ് ബ്ലസ്സൻ മാത്യു അധ്യക്ഷത വഹിച്ചു. ഓരോ ഭാരതീയനും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് വിങ് കമാൻഡർ അഭിനന്ദ് വർത്തമാൻ എന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിന് സ്വാഗതം ഐ.വൈ.സി.സി ജനറൽ സെക്രട്ടറി റിച്ചി കളത്തുരേത്തും ട്രഷറർ ഷബീർ മുക്കൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.