ബഹ്റൈൻ ഫോർച്യൂണർ ക്ലബ്
Posted On
date_range Updated On
date_range ശുചീകരണ കാമ്പയിൻ നടത്തി ബഹ്റൈൻ ഫോർച്യൂണർ ക്ലബ്
മനാമ: ബഹ്റൈൻ ഫോർച്യൂണർ ക്ലബ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടികൾ വൈവിധ്യം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും ശ്രദ്ധേയമായി. രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ശുചീകരണ കാമ്പയ്നുകളുമായാണ് ക്ലബ് രംഗത്തെത്തിയത്. . കൂടാതെ സൽമാനിയ മെഡിക്കൽ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനും ക്ലബിന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.