Posted On
date_range Updated On
date_range ബഹ്റൈൻ ഫ്ലവർ ഷോ മാർച്ച് ഒന്നുമുതൽ
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര ഫ്ലവർ ഷോ മാർച്ച് ഒന്നുമുതൽ നാലുവരെ നടക്കും. രാജപത്നിയും നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ഉപദേശക സമിതി ചെയർപേഴ്സനുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സഖീറിലെ എക്സിബിഷൻ വേൾഡിലാണ് എക്സിബിഷൻ. ‘വെള്ളം: ജീവിതത്തെ പുനരാവിഷ്കരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഷോ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലക്ക് പ്രോത്സാഹനം നൽകാനും വനവത്കരണത്തിന് ഊർജം പകരാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.