Posted On
date_range Updated On
date_range ബഹ്റൈനിൽ 10 പേർ കൂടി സുഖം പ്രാപിച്ചു
മനാമ: ബഹ്റൈനിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നവരിൽ 10 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 110 ആയി.
ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 168 ആയി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇതുവരെ 17022 പേരെയാണ് രാജ്യത്ത് പരിശോധനക്ക് വിധേയരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.