???????

അപകടത്തിൽ പരിക്കേറ്റ്​ ചികിത്​സയിലായിരുന്ന തൃശൂർ സ്വദേശി നിര്യാതനായി

മനാമ: അപകടത്തിൽ പരിക്കേറ്റ്​ ചികിത്​സയിലായിരുന്ന തൃശൂർ തൃത്തല്ലൂർ സ്വദേശി കരിപ്പാടത്ത് ദേവരാജൻ (53) നിര്യാത നായി. ഇന്നലെ രാവിലെ ബഹ്‌റൈൻ സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ ട്രേഡിങ്ങ് കമ്പനിയിലാണ്​ ജോലി ചെയ്തിരുന്നത്.

മകൻ ജിദേവ് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി തുടങ്ങിയതായി​ ബഹ്‌റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന സംഘം അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.