Posted On
date_range Updated On
date_range ഖത്തറിലെ ബഹ്റൈൻ അംബാസഡറിൽനിന്ന് നിയമന രേഖകൾ സ്വീകരിച്ചു
മനാമ: ഖത്തറിലേക്ക് പുതുതായി നിയമിക്കപ്പെട്ട ബഹ്റൈൻ അംബാസഡർ മുഹമ്മദ് ബിൻ അലി അൽ ഗതമിൽനിന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മരീഖി നിയമന രേഖകൾ സ്വീകരിച്ചു.
ബഹ്റൈനും ഖത്തറും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതായി വിലയിരുത്തുകയും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലേർപ്പെടാൻ പുതിയ അംബാസഡർക്ക് സാധ്യമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.