Posted On
date_range Updated On
date_range ബഹ്റൈനിൽ ഗ്രാൻഡ് മോസ്ക് ഇശാ, തറാവീഹ് പ്രാർഥനകൾക്ക് തുറക്കും
നാമ: റമദാൻ കാലത്ത് അൽ ഫാതിഹ് ഗ്രാൻഡ് മോസ്ക് ഇശാ, തറാവീഹ് നമസ്കാരങ്ങൾക്കായി തുറക്കുമെന്ന് നീതിന്യായ, ഇസ ്ലാമികകാര്യ, ഔഖാഫ് മന്ത്രാലയം അറിയിച്ചു. തീരുമാനത്തിന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ അംഗീകാരം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ജുമുഅ പ്രാർഥനയും ഉണ്ടാകും.
അതേസമയം, വെളളിയാഴ്ചകളിലെ പ്രാർഥനക്കും ഇശാ, തറാവീഹ് നമസ്കാരങ്ങൾക്കും ഇമാമും അഞ്ച് പേരും മാത്രമാണ് പെങ്കടുക്കുക. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശപ്രകാരം മാസ്ക്കും ധരിക്കണം. പ്രാർഥനകൾ വിശ്വാസികൾക്കായി ഒാൺലെനിൽ സംപ്രേക്ഷണം ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.