Posted On
date_range Updated On
date_range ബഹ്റൈനിൽ ബോധംകെട്ടുവീണ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
മനാമ: ബഹ്റൈനിൽ, കുളിമുറിയിൽ ബോധംകെട്ട് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പ ുറം തിരൂർ കൂട്ടായി സ്വദേശി ഖാലിദ് (38)ആണ് ദിവസങ്ങൾക്ക് മുമ്പ് അമിത രക്തസമ്മർദമുണ്ടായി ബോധംകെട്ടുവീണത്. തലയിലെ ഞരമ്പ് പൊട്ടിയ നിലയിലായതിനാൽ വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.