മനാമ മുനിസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിൽ നടന്ന ഈദ്ഗാഹ്, ജാലിയാത്ത് ദാഇ കബീർ സലഫി പറളി നേതൃത്വം നൽകുന്നു
മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഈദ്ഗാഹ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മനാമ മുനിസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലായിരുന്നു ഈദ്ഗാഹ് സംഘടിപ്പിച്ചത്.
സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധിപേർ പങ്കെടുത്ത ഈദ്ഗാഹിന് സൗദിയിലെ ജാലിയാത്ത് ദാഇ കബീർ സലഫി പറളി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.