representational image
Posted On
date_range Updated On
date_range ആക്രമണം; രണ്ടു പേർ അറസ്റ്റിൽ
മനാമ: ചുറ്റികകൊണ്ട് ഒരാളെ ആക്രമിച്ചതിന് രണ്ടു വ്യക്തികളെ നോർത്തേൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടന്നുവരുകയാണ്. ഇതുസംബന്ധിച്ച് പ്രചരിച്ച വിഡിയോയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഡാമിസ്ഥാനിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.