നാട്ടിലേക്ക് മടങ്ങുന്ന എം. അസൈനാർ പയ്യോളിക്ക് എം.സി.എം.എ സെൻട്രൽ മാർക്കറ്റ് കൂട്ടായ്മ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
മനാമ: 28 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാരൻ മലയിൽ എം. അസൈനാർ പയ്യോളിക്ക് എം.സി.എം.എ സെൻട്രൽ മാർക്കറ്റ് കൂട്ടായ്മ യാത്രയയപ്പ് നൽകി. ചടങ്ങിൽ അഷ്കർ പൂഴിത്തല, സലാം വടകര, അസീസ് പേരാമ്പ്ര, ഫൈസൽ ഇയ്യഞ്ചേരി, അജ്മൽ നടേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.