Posted On
date_range Updated On
date_range അസ്കറിനടുത്തുള്ള കടലിൽ ഏഷ്യൻ വനിതയുടെ മൃതദേഹം കണ്ടെത്തി
മനാമ: അസ്കർ പ്രദേശത്തിനടുത്തുള്ള കടലിൽ ഒരു ഏഷ്യൻ വനിതയുടെ മൃതദേഹം കോസ്റ്റ് ഗാർഡ് കണ്ടെത്തി. ഇവരോടൊപ്പം അപകടത്തിൽപെട്ട മറ്റൊരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. തുടർ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.