മനാമ: ‘ഗൾഫ് മാധ്യമ’ത്തിെൻറ പുതിയ ട്രാവൽ മാഗസിൻ ‘അറേബ്യൻ സഫാരി’ റിയ ട്രാവൽസിലൂടെ സൗജന്യമായി ലഭിക്കാൻ അവസരം.
മനാമ ഗോൾഡ് സിറ്റിക്ക് സമീപമുള്ള റിയ ട്രാവൽസിൽ നിന്ന് ടിക്കറ്റെടുക്കുന്നവർക്കാണ് മാഗസിൻ സൗജന്യമായി ലഭിക്കുക.അറബ് രാജ്യങ്ങളിലെയും ഗൾഫിലെയും ചരിത്രവും പാരമ്പര്യവും നിറയുന്ന സഞ്ചാരപഥങ്ങളുടെ കഥകളുമായാണ് ഇൗ ലക്കം ‘അറേബ്യൻ സഫാരി’ പുറത്തിറങ്ങിയത്. പ്രമുഖ എഴുത്തുകാരുടെ യാത്രവിവരണങ്ങൾ അടങ്ങിയ മാഗസിൻ ബഹ്റൈൻ വിപണിയിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.