ബഹ്റൈൻ ടീമിന്റെ വിജയം റോയൽ വാരിയേഴ്സ് ടീം ആഘോഷിക്കുന്നു
Posted On
date_range Updated On
date_range ബഹ്റൈൻ ടീമിന്റെ വിജയം ആഘോഷിച്ച് റോയൽ വാരിയേഴ്സ് ടീം
മനാമ: ബഹ്റൈൻ ടീമിന്റെ ഗൾഫ് കപ്പ് വിജയം മധുരം നൽകി ആഘോഷിച്ച് ബഹ്റൈൻ റോയൽ വാരിയേഴ്സ് ടീം. ഗുദൈബിയ പരിസരത്തുവെച്ച് വാഹനയാത്രികർക്കും വഴിയാത്രക്കാർക്കും കടകളിലും മധുരം നൽകി ബഹ്റൈൻ ഫുട്ബാൾ ടീമിന്റെ ഗൾഫ് കപ്പ് വിജയം ആഘോഷിച്ചു. ബഹ്റൈൻ റോയൽ വാരിയേഴ്സ് ടീമിന്റെ സംഘാടകരും ടീം മെംബർമാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.