ക്ലേ ​മോ​ഡ​ലി​ങ്ങി​ൽ അ​ന്താ​രാ​ഷ്​​ട്ര റെ​ക്കോ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ അ​ഫ്രീ​ൻ മ​റി​യം അ​ദ്‌​നാ​നെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​ഫ ബ്രാ​ഞ്ച് അ​നു​മോ​ദി​ക്കു​ന്നു

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​നു​മോ​ദി​ച്ചു

മ​നാ​മ: ക്ലേ ​മോ​ഡ​ലി​ങ്ങി​ൽ അ​ന്താ​രാ​ഷ്​​ട്ര റെ​ക്കോ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ അ​ഫ്രീ​ൻ മ​റി​യം അ​ദ്‌​നാ​നെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​ഫ ബ്രാ​ഞ്ച് അ​നു​മോ​ദി​ച്ചു. ക്ലേ ​മോ​ഡ​ലി​ങ്ങി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ്, ഏ​ഷ്യ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ഡ്‌​സ്, ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ് എ​ന്നി​വ​യി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ് എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ ഈ ​കൊ​ച്ചു​മി​ടു​ക്കി.

തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ അ​ദ്​​നാ​ൻ അ​ഷ​റ​ഫ്-​അ​ഖി​ല സ​ലീം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ഫ്രീ​ൻ. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​ഫ ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ താ​ഹി​ർ, സെ​ക്ര​ട്ട​റി റാ​ഷി​ദ്‌ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ഹ​നീ​ഫ കോ​പ്പ​വും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Approved by Indian Social Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.