സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി എ.പി. ജയന് ബഹ്റൈൻ നവകേരള നൽകിയ സ്വീകരണം
Posted On
date_range Updated On
date_range എ.പി. ജയന് ബഹ്റൈൻ നവകേരള സ്വീകരണം നൽകി
മനാമ: ഹൃസ്വ സന്ദർശനത്തിന് ബഹ്റൈനിലെത്തിയ സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി എ.പി. ജയന് ബഹ്റൈൻ നവകേരള സ്വീകരണം നൽകി. കോഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന നേതാവ് എ.വി. പ്രസന്നൻ ഉപഹാരം നൽകി. അസി. സെക്രട്ടറി ജേക്കബ് മാത്യു, എൻ.കെ. ജയൻ, എ.കെ. സുഹൈൽ, എം.സി. പവിത്രൻ, രാമത്ത് ഹരിദാസ് എന്നിവർ സംസാരിച്ചു. റയിസൺ വർഗീസ് സ്വാഗതവും അസീസ് ഏഴാകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.