ഡ​ബ്ല്യു.​എം.​എ​ഫ് ന​ട​ത്തി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ

ന്യൂ ​ഇ​യ​ർ കേ​ക്ക് മു​റി​ക്കു​ന്നു

വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​വും ന​ട​ത്തി

മ​നാ​മ: ആ​ഗോ​ള പ്ര​വാ​സി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​വും ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് ഹോ​ട്ട​ലി​ൽ​വെ​ച്ച് ന​ട​ത്തി. പ്ര​സി​ഡ​ന്റ് മി​നി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത്‌ ഫ​റോ​ക്ക് സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി അ​ലെ​ൻ ജോ​ഷി റി​പ്പോ​ർ​ട്ട്‌ വാ​യി​ച്ചു. ട്ര​ഷ​റ​ർ ഡോ. ​ഷ​ബാ​ന ഫൈ​സ​ൽ 2024-25 വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

2026-27 ലേ​ക്കു​ള്ള പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ ഡ​ബ്ല്യു.​എം.​എ​ഫ് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ സ്ഥാ​പ​ക അം​ഗം മു​ഹ​മ്മ​ദ്‌ സാ​ലി, കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത്‌ ഫ​റോ​ക്ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് മേ​ൽ​ഘ​ട​ക​ങ്ങ​ളു​ടെ അം​ഗീ​കാ​രം കി​ട്ടി​യ​തി​നു ശേ​ഷം ന​ട​ത്തും. വ​രും കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ്‌ ജോ​ബി ന​ന്ദി പ​റ​ഞ്ഞു. കേ​ക്ക് ക​ട്ടിം​ഗും ഡി​ന്ന​റും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Annual General Meeting and New Year Celebrations Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.