Posted On
date_range Updated On
date_range ഹമദ് രാജാവിന് ആശംസകളുമായി കുവൈത്ത് അമീർ
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. കുവൈത്ത് ദേശീയദിനത്തിലും വിമോചനദിനത്തിലും ബഹ്റൈൻ നൽകിയ ഐക്യദാർഢ്യത്തിനാണ് രാജാവിന് അമീർ ആശംസ നേർന്നത്. ആശംസകൾക്ക് ഹമദ് രാജാവ് നന്ദി അറിയിച്ചു. ബഹ്റൈൻ രാജ്യത്തിനും ജനങ്ങൾക്കും ഹമദ് രാജാവിന്റെ നേതൃത്വത്തിൽ കൂടുതൽ പുരോഗതിയുണ്ടാകട്ടെയെന്നും കുവൈത്ത് അമീർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.