അൽഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം
Posted On
date_range Updated On
date_range അൽഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് നഴ്സസ് ദിനം ആഘോഷിച്ചു
മനാമ: അൽഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. ആശുപത്രിയിൽ ഒത്തുചേർന്ന നഴ്സുമാർ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു.
നഴ്സുമാർക്ക് റോസാപ്പൂക്കളും ആശംസയും സമ്മാനിച്ചു. സി.ഇ.ഒ ഡോ. ശരത്ചന്ദ്രൻ, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.