കനകമ്മ
Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശിനി ബഹ്റൈനിൽ നിര്യാതയായിആലപ്പുഴ സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
മനാമ: ആലപ്പുഴ ചെങ്ങന്നൂർ മുല്ലാശേരിൽ കനകമ്മ(69) ബഹ്റൈനിൽ നിര്യാതയായി. ബഹ്റൈനിൽ വിസിറ്റ് വിസയിൽ എത്തിയതായിരുന്നു. കഴിഞ്ഞ നാല് മാസത്തിലധികമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഭർത്താവ് കൊച്ചു കുട്ടൻപിളള നാട്ടിലേക്ക് മടങ്ങയിരുന്നു. മകൻ സചിൻ പിളെള കുടുംബ സമേതം ബഹ്റൈനിലുണ്ട്. മകൾ: സിമ്മി രാജീവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുളള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.