അൽ മന്നാഇ സെന്റർ ഹൂറ യൂനിറ്റ് ഭാരവാഹികൾ
Posted On
date_range Updated On
date_range അൽ മന്നാഇ സെന്റർ ഹൂറ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു
മനാമ: ഇസ്‍ലാമിക പ്രബോധന പ്രവർത്തന രംഗത്ത് മുൻനിരയിൽ നിൽക്കുന്ന സംഘടനയായ അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) ഹൂറ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
യൂനിറ്റ് പ്രസിഡന്റായി വി.പി. അബ്ദു റസാഖ്, ജനറൽ സെക്രട്ടറി നഫ്സിൻ, ട്രഷറർ സലിം പാടൂര് എന്നിവർ സ്ഥാനമേറ്റ കമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾ:
തൗസീഫ്, സുആദ് (വൈ.പ്രസി), സി.എം. അബ്ദു ലത്വീഫ്, ഫക്രുദ്ദീൻ അലി അഹ്മദ് (ജോ. സെക്രട്ടറി), കെ.വി. അബ്ദു റസാഖ് (ദഅവ സെക്രട്ടറി) സി. അബ്ദു സലാം (പ്രോഗ്രാം ആൻഡ് ഓർഗനൈസിങ്), സി.എച്ച്. അബ്ദുൽ റഷീദ് (QHLS), സഫീർ (വളന്റിയർ), ഫക്രുദ്ദീൻ (ട്രാൻസ്‌പോർട്ട്), മുഹമ്മദ് സുഹൈൽ (യൂത്ത് കോഓഡിനേറ്റർ), അബ്ദുസ്സലാം (പ്രിന്റിങ് ആൻഡ് പബ്ലിസിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.