ടി.പി. അബ്ദുൽ അസീസ് പ്രസിഡന്റ്, ഹംസ ട്രഷറർ,
എം.എം. രിസാലുദ്ദീൻ ജനറൽ സെക്രട്ടറി
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം 2026 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റയ്യാൻ സെന്ററിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഹംസ കെ. ഹമദ് അധ്യക്ഷതവഹിച്ചു. എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. ടി.പി. അബ്ദുൽ അസീസ് പ്രസിഡന്റായും, എം.എം. രിസാലുദ്ദീൻ ജനറൽ സെക്രട്ടറിയായും ഹംസ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ : യാഖൂബ് ഈസ, വി.പി. അബ്ദു റസാഖ്, ഹനീഫ് പി.പി. (അഡ്വൈസറി ബോർഡ്), ഹംസ കെ. ഹമദ്, എൻ.എം. കുഞ്ഞുമുഹമ്മദ്, അബ്ദു ലത്വീഫ് സി.എം. (വൈസ് പ്രസിഡന്റ്) ബിനു ഇസ്മയിൽ (ഓർഗനൈസിങ്), അബ്ദുസ്സലാം സി. (ഇവന്റ്), സാദിഖ് ബിൻ യഹ്യ (വിദ്യാഭ്യാസം), ബീരാൻ കോയ (ദഅവാ), അബ്ദു ലത്വീഫ് ചാലിയം (ഹെഡ് ഓഫ് പ്രിൻസിപ്പൽസ്), ബിർഷാദ് അബ്ദുൽ ഗനി (ക്യു.എച്ച്.എൽ.എസ്), മുഹമ്മദ് ഷബീർ (സൗണ്ട് / യൂനിറ്റ് കോഓഡിനേഷൻ), അബ്ദുൽ ഗഫൂർ ഉമ്മുൽ ഹസ്സം (തർബിയ) എന്നിവരാണ്.
കൂടാതെ, എക്സിക്യുട്ടിവ് മെംബർമാരായി അബ്ദുല്ലത്വീഫ് അലിയമ്പത്ത് (സകാത് / സോഷ്യൽ വെൽഫെയർ), അബ്ദുൽ റഷീദ് മാഹി (മീഡിയ), അബ്ദുൽ വഹാബ് അമേത്ത് (ടെക്നിക്കൽ വിങ്), ഡോ. ഖൈസ് ഹരീദ് (വിസ്ഡം ഹെൽത്ത്), ഫൈസൽ ഹിദ്ദ് (റിഫ്രഷ്മെന്റ്), ഫഖ്റുദീൻ അലി അഹ്മദ് (പ്രോപർട്ടി), ഫിറോസ് ഓസ്കാർ (സോഷ്യൽ വെൽഫെയർ), ഹംസ അഹമ്മദ് (ഹജ്ജ് / ഉംറ), മുഹമ്മദ് അജ്മൽ (പബ്ലിസിറ്റി), മുഹമ്മദ് നസീർ പി.കെ. (ഓർഗനൈസിങ് / പ്രോഗ്രാം), മുഹമ്മദ് സ്വാലിഹ് അൽ ഹികമി (വിസ്ഡം സ്റ്റുഡന്റസ്), മുജീബ് നൂഹ് (കൺവീനർ ക്യു.എച്ച്.എൽ.എസ്.), നഫ്സിൻ (പബ്ലിക്കേഷൻസ്), സജ്ജാദ് ബിൻ അബ്ദു റസാഖ് (കൺവീനർ ദഅവ), സലിം പാടൂർ (ട്രാൻസ്പോർട്ട്), സമീർ അലി (വളന്റിയർ ക്യാപ്റ്റൻ), സയ്യദ് മുഹമ്മദ് ഹംറാസ് (കൺവീനർ പബ്ലിക്കേഷൻസ്) , ഷഹാബീസ് (പബ്ലിക് റിലേഷൻസ്), ഷാഹിദ് യുസഫ് (കൺവീനർ ദഅവാ / വളന്റിയർ), ഒ.വി. ഷംസീർ, സിദ്ദീഖ് മനാമ (കൺവീനർ റിഫ്രഷ്മെന്റ്സ്), സുഹാദ് ബിൻ സുബൈർ (വിസ്ഡം യൂത്ത്), തൗസീഫ് അഷ്റഫ് (ഫിനാൻസ്), വസീം അഹമ്മദ് അൽ ഹികമി (കൺവീനർ എജുക്കേഷൻ), സാഫിർ അഷ്റഫ് (കൺവീനർ ഇവന്റ് / പ്രോപർട്ടി), സഹീൻ നിബ്രാസ് (കൺവീനർ യൂത്ത് / സ്റ്റുഡന്റ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.