അൽ ഹിദായ സെന്റർ ഇഫ്താർ മീറ്റിൽനിന്ന്
Posted On
date_range Updated On
date_range അൽ ഹിദായ സെന്റർ ഇഫ്താർ മീറ്റ്
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം അംഗങ്ങൾക്കും മദ്റസ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി നടത്തിയ നോമ്പുതുറ സെന്റർ ആസ്ഥാനത്ത് നടന്നു.
പ്രസിഡന്റ് അബ്ദുല്ലത്വീഫ് അഹ്മദ്, ജനറൽ സെക്രട്ടറി എം.പി. സക്കീർ ഹുസൈൻ, നിഷാദ്, ഷബീർ, ഫൈസൽ, ഫവാസ്, അജ്മൽ എന്നിവർ നേതൃത്വം നൽകിയ ഇഫ്താർ സംഗമം ബിൻഷാദ്, ഷാ ഇസ്മായിൽ, ഫായിസ്, അജ്മൽ, അനൂപ്, ശിഹാബ് ലുലു, റയീസ്, ഫഹദ് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.