സലാഹുദ്ദീൻ അയ്യൂബി (ചുഴലി ) സംസാരിക്കുന്നു

അൽ ഫുർഖാൻ പ്രഭാഷണം സംഘടിപ്പിച്ചു

മനാമ: അൽ ഫുർഖാൻ സെൻ്റെർ മലയാള വിഭാഗം ഖുർആൻ പഠിതാക്കളുടെ സംഗമവും പ്രഭാഷണവും സംഘടിപ്പിച്ചു. അള്ളാഹുവിൻ്റെ സ്വന്തക്കാർ എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സലാഹുദ്ധീൻ അയ്യൂബി (ചുഴലി ) വിഷയമവതരിപ്പിച്ചു സംസാരിച്ചു.

അദ്ലിയ അൽ ഫുർഖാൻ ഹാളിൽ നടന്ന പരിപാടിയിൽ സെൻ്റെർ പ്രസിഡൻ്റെ സൈഫുള്ള ഖാസിം അദ്ധ്യക്ഷത വഹിക്കുകയും അബ്‌ദുൾ ലത്തീഫ് അഹ്മ്മദ്, മനാഫ് കബീർ, അബ്ദുൾ സലാം ബേപ്പൂർ, എന്നിവർ പ്രസീഡിയം അലങ്കരിക്കുകയും ചെയ്തു. സുഹൈൽ മേലടി സ്വാഗതം ആശംസിക്കുകയും ഹിഷാം കുഞ്ഞഹമ്മദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Al Furqan Lecture organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.