അക്ബർ ഹോളിഡേയ്സിന്റെ പുതിയ മനാമ ഓഫിസ്
ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range അക്ബർ ഹോളിഡേയ്സിന് മനാമയിൽ പുതിയ ഓഫിസ്
മനാമ: അക്ബർ ഹോളിഡേയ്സിന്റെ പുതിയ മനാമ ഓഫിസ് ഗോൾഡ് സിറ്റി ബിൽഡിങ്ങിൽ തുറന്നു. ഡോ. ഹസൻ ഈദ് ബുഖാമ്മാസ് എം.പി ഉദ്ഘാടനം ചെയ്തു. എയർലൈൻ മാനേജർമാർ, വ്യാപാര പങ്കാളികൾ, വിശിഷ്ടാതിഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
പ്രത്യേക ഉദ്ഘാടന ഓഫറുകൾ ലഭ്യമാണെന്ന് അക്ബർ ഹോളിഡേയ്സ് ജനറൽ മാനേജർ ദീപക് ജനാർദനൻ പറഞ്ഞു. പ്രത്യേക നിരക്കുകളോടെ ഉംറ പാക്കേജുകൾക്കായി മുൻകൂർ ബുക്കിങ് ആരംഭിച്ചതായി സെയിൽസ് ഹെഡ് സുജീർ പള്ളിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.